poul

ആലപ്പുഴ : തോണ്ടൻകുളങ്ങര പൂവാട്ടിൽ പോൾ തോമസ് (ചങ്ങനാശേരി പൂവാട്ടിൽ പൈലിച്ചൻ, ​79) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 10.30ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റൂബി. മകൻ: തോമസ് പോൾ (അറ്റ്‌​ലാൻഡിക് കെയർ കെമിക്കൽസ് ആലപ്പുഴ). മരുമകൾ: ആശ (നെക്‌​സാ ആലപ്പുഴ).