ആലപ്പുഴ: ആര്യാട് പഞ്ചായത്ത് 2-ാം വാർഡിൽ കൈതച്ചാലിൽ വീട്ടിൽ കെ.വി.സുശീലന്റെ ഭാര്യ ജൂണാഭായി (45)നിര്യാതയായി. മക്കൾ: പാർവതി, പവിത്ര. സഞ്ചയനം 22ന് രാവിലെ 9.45ന്.