കറ്റാനം : കോമല്ലൂർ കുളത്തിപ്പന്തയിൽ കിട്ടന്റെ മകൻ രമേശ് (42) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ബിനി. മകൻ: അമൽ.