പടിഞ്ഞാറ്റോതറ: തുണ്ടിയിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ സരസമ്മ രാമചന്ദ്രൻ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് മുള്ളിപ്പാറ വീട്ടുവളപ്പിൽ. മക്കൾ: ഭാസി, വത്സല, മിനി. മരുമക്കൾ: രമണി, പ്രഭാകരൻ, രവി.