മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് ബദ്രിയ മൻസിലിൽ പരേതനായ കോയയുടെ ഭാര്യ ബീമ (75) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ ഒൻപതിന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹൽ കബർസ്ഥാനിൽ.മക്കൾ:സൈനബ,സാദിഖ് (സൗദി), നസീർ, സീനത്ത്, നൗഷാദ് (സൗദി). മരുമക്കൾ : റഹ്‌മത്ത്, ഫാസില, ഷാജി, ജസീന.