ആലപ്പുഴ: ഭീമാ ഗ്രൂപ്പിന്റെ ആലപ്പുഴ ഷോറൂമിലെ ജീവനക്കാരൻ ചന്ദനക്കാവ് സംഗീതത്തിൽ പി.ജി.ശ്രീപതി ആചാര്യ(66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ഇന്ദിര ജംക്ഷൻ ബ്രാഹ്മണ സമൂഹ ശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ: സംഗീത, ശരണ്യ, ശാലിനി. മരുമക്കൾ: ആനന്ദ്, ശ്രീകാന്ത്, ദീപക്.