മണ്ണഞ്ചേരി :പഞ്ചായത്ത് 20-ാം വാർഡ് കോയിക്കൽ വെളിയിൽ .കെ.എസ്. സന്തോഷ് (43) നിര്യാതനായി. തൃശൂർ കരിവന്നൂർ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ലൈൻമാനായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: ഹരിഗോവിന്ദ്, ശ്രീഗോവിന്ദ് ( തൃശൂർ കൂഴിക്കാട്ടുകോണം ഹോളി ഫാമിലി സ്ക്കൂൾ വിദ്യാർത്ഥികൾ). സഞ്ചയനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്.