bdb

ഹരിപ്പാട് : തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി മാപ്പിളശേരിൽ സുരന്റെ ഭാര്യ സുപ്രഭ (59) നിര്യാതയായി. മക്കൾ : ധനലക്ഷ്മി, ജയലക്ഷ്മി. മരുമക്കൾ : സെൻസി, ജിതിൻ. സഞ്ചയനം 23ന് രാവിലെ 8ന്.