കായംകുളം: കണ്ടല്ലൂർ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വബിൽ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് ബി.ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൽ.വേലായുധൻപിള്ള ഉദ്ഘാടനം ചെയ്തു.