കായംകുളം: കെ.പി.എ സി. ജംഗ്ഷനു സമീപം കല്ലുംമൂട്ടിൽ കെ.ഹസൻകുട്ടി (88) നിര്യാതനായി .ഭാര്യ ലത്തീഫാ ബീവി, മക്കൾ അഫ്സൽ, ഹസീന. മരുമക്കൾ: നിസാമുദ്ദീൻ, സലീന.