കുമരകം: കണ്ടാത്രയിൽ പരേതനായ കുര്യന്റെ ഭാര്യ അന്നാമ്മ കുര്യൻ (94) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 11ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ .മക്കൾ: ജോജി കുര്യൻ ,ഫാ.തോമസ് കുര്യൻ കണ്ടാത്ര (വികാരി ,സെന്റ് മേരീസ് ചർച്ച് ഇല്ലിക്കൽ) .മരുമക്കൾ: ലിസി ,ശോശാമ്മ (സിന്ധു).