ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 245ാം നമ്പർ വണ്ടാനം ശാഖ മാനേജിംഗ് കമ്മറ്റി അംഗം വൃക്ഷ വിലാസം തോപ്പ് രാജുവിന്റെ മാതാവ് ദേവകി (74 ) നിര്യാതയായി .സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: രാജു, ,ബിന്ദു. മരുമക്കൾ :സുനി , പ്രഹ്ളാദൻ. സഞ്ചയന്നം 25ന് രാവിലെ 9ന്.