ഓച്ചിറ: ക്ലാപ്പന വടക്ക് മുല്ലശ്ശേരിൽ പരേതനായ കല്ലട ശ്രീധരന്റെ മകൻ ഷാജി (58) നിര്യാതനായി. ഭാര്യ: മീര (എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന). മക്കൾ: ലക്ഷ്മി, കൃഷ്ണ. മരുമകൻ: ഗോപകുമാർ. സഞ്ചയനം 25 ബുധൻ രാവിലെ 8 ന്.