ഹരിപ്പാട്: നല്ലാണിക്കൽ പുത്തൻമണ്ണേൽ ആനന്ദൻ (72) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുഖ, സുലേഖ, അനിൽകുമാർ, സീത. മരുമക്കൾ: സുരേഷ്, അനിൽ കുമാർ, രാജി, സാബു. സഞ്ചയനം 26ന് രാവിലെ 8ന്.