ആലപ്പുഴ: പുന്നമട പുത്തൻകണ്ടത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ ഗോമതി(87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കുടുംബവീട്ടിൽ. മക്കൾ:പ്രസന്ന, തങ്കമണി, സുജാത, ബീന. മരുമക്കൾ: സുമ, രഘുകുമാർ, മൃദുലകുമാർ, രാജേന്ദ്രൻ. സഞ്ചയനം 25ന് രാവിലെ 10ന്.