ആലപ്പുഴ:അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലൈഫ് പാർപ്പിട പദ്ധതി പ്രകാരം വീട് നിർമ്മിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കും.ഇതിന്റെ സംഘാടക സമിതി രൂപീകരണം 21ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.