ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന വിഷയത്തിൽ തച്ചടി പ്രഭാകരൻ സ്മാരക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു വിഷയമവതരിപ്പിച്ചു. ടി.വി.രാജൻ, ആർ.അംജിത്കുമാർ എന്നിവർ സംസാരിച്ചു