മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ തെക്കേ ജംഗ്ഷന് സമീപം കുന്നേൽ കെ. ജി.ഗോപിനാഥ് (കുന്നേൽ ഗോപി- 67 ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:ജയ. മക്കൾ:പ്രിയ,പ്രവീൺ.മരുമക്കൾ:ഷീബ,പരേതനായ ഭുവനേഷ്.