വൈക്കം : ടി.വി.പുരം തൈക്കൂട്ടത്തിൽ എൻ.വാസവൻ (83, റിട്ട.എച്ച്.എം ടൗൺ എൽ.പി.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് വൈക്കം പൊലീസ് ക്വാട്ടേഴ്സ് റോഡിൽ ശിവകൃപ വീട്ടുവളപ്പിൽ. ഭാര്യ : രാധാ വാസവൻ (വൈക്കം നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ, റിട്ട.അദ്ധ്യാപിക, കെ.പി.എം.എച്ച് എസ് പൂത്തോട്ട). മണകുന്നം തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : സ്വപ്ന വാസവൻ (പ്രിൻസിപ്പൽ, കെ.പി.എം.എച്ച്.എസ്.എസ് പൂത്തോട്ട), മായ വാസവൻ (ദുബായ്,) സീമ വാസവൻ (എസ്. എം. എസ്. എൻ.എച്ച്. എസ്. എസ്, വൈക്കം). മരുമക്കൾ : ടി.പി.സുനിൽ (കെ. എസ്. ഇ. ബി, വൈക്കം), ഇ.കെ.സജീവൻ (ദുബായ്), അഡ്വ.എം.എസ്.കലേഷ്.