ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12-ാം പ്ലാംവീട്ടിൽ റിട്ട.ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കേശവക്കുറുപ്പ് (ശങ്കു മാമ്മൻ-65 )നിര്യാതനായി.ഭാര്യ:ചന്ദ്രമതിയമ്മ.മക്കൾ:നീനു,ഗോപികുമാർ.മരുമകൻ:വിമൽ കുമാർ.സഞ്ചയനം 22ന് ഉച്ചയ്ക്ക് 2.40ന്.