ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ നിന്ന് നിലവിൽ തൊഴിൽ രഹിതവേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരും ഇതുവരെരേഖകൾ ഹാജരാക്കാത്തവരുമായ ഗുണഭോക്താക്കൾ തൊഴിൽ രഹിതവേതന വിതരണം ബാങ്ക് മുഖേന നടത്തുന്നതിലേക്കായി തൊഴിൽ രഹിതവേതന വിതരണ കാർഡ്,റേഷൻകാർഡ്,ടി.സി, എംപ്ലോയ്‌മെന്റ് കാർഡ്,എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ അസൽരേഖകളും പകർപ്പുകളും ഗുണഭോക്താവിന്റെ ബാങ്ക് പാസ് ബുക്ക്,ആധാർ കാർഡ് എന്നീ രേഖകളുടെ പകർപ്പുകളുമായി 23ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാരാകണമെന്ന് സെക്രട്ടറി അറിയിച്ചു.