കുട്ടനാട് : പൊങ്ങ 1564 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ കീഴിലുള്ള തയ്യിൽ ശ്രീ രക്തേശ്വരി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും നാളെ മുതൽ തുടങ്ങും. 27 ന് അഭവൃഥ സ്‌നാനത്തോടെ സമാപിക്കും.