കായംകുളം: പെരുങ്ങാല പുത്തൂരേത്ത് വീട്ടിൽ മധുസൂദനൻ (പുത്തൂരേത്ത് ചന്ദ്രൻ ,67) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന്. ഭാര്യ. ഷൈലജ. മക്കൾ. സ്മിത, ഷൈനി. മരുമക്കൾ. രാജേഷ്, പരേതനായ ഷിജു