ആലപ്പുഴ: സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് -പുതുവത്സരത്തോട് അനുബന്ധിച്ച് സഹൃദയ ആശുപത്രിയിൽ 21 മുതൽ 24 വരെ സൗജന്യ പരിശോധന നടത്തും. അസ്ഥി, സർജറി, ,ത്വക് എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ്. താത്പര്യമുള്ളർ മുൻകൂർ രജിസ്റ്റർ ചെയ്യണം. ഫോൺ: 0477-224700,9400997772,8301028229.