അമ്പലപ്പുഴ:കരുമാടി പടിഞ്ഞാറെ മുറിയിൽ താമല്ലൂർച്ചിറയിൽ പി.മോഹൻദാസ് ( 65) നിര്വതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പിൽ. അവിവാഹിതനാണ്.