a

മാവേലിക്കര: പല്ലാരിമംഗലം തോട്ടിന്റെ തെക്കതിൽ പരേതനായ കൊച്ചുകുട്ടിയുടെ ഭാര്യ അമ്മിണി കൊച്ചുകുട്ടി (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പൊന്നമ്മ, ലീലാമ്മ, ജോർജ്ജ്കുട്ടി, ബാബു, സൂസി, ഷാജി, പരേതനായ അനിയൻ, കുഞ്ഞുമോൻ, അച്ചൻകുഞ്ഞ്. മരുമക്കൾ: റോസമ്മ, ജസി, വിമല, സൂസൻ, സജി, റീന, പരേതരായ തങ്കച്ചൻ, കുഞ്ഞുമോൻ.