മാവേലിക്കര : കുറത്തികാട് വരേണിക്കൽ കുറ്റിമീനേത്തേതിൽ രാമചന്ദ്രൻപിളള (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :ഉമയമ്മ. മകൻ:ശരത് ചന്ദ്രൻ. സഞ്ചയനം 26ന് രാവിലെ 10ന്.