ഹരിപ്പാട്: മംഗളുരുവിൽ മാധ്യമ പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിൽ വെച്ച സംഭവത്തിൽ ഹരിപ്പാട് പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു. പ്രസിഡന്റ് എം.കൃഷ്ണൻ നായർ, അംഗങ്ങളായ അബ്ദുൾ റസാഖ്, കരുവാറ്റ ചന്ദ്രബാബു, ഓ.എ ഗഫൂർ, ഷാനവാസ്, സജീവ്.സി.സേനൻ തുടങ്ങിയവർ സംസാരിച്ചു.