അമ്പലപ്പുഴ : കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, എൽ.പി.എസ്.ടി എന്നീ തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്. കെ.ടെറ്റ് യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുമായി ഇന്ന് രാവിലെ 11 ന് സ്ക്കൂളിൽ എത്തിച്ചേരണം