പൂങ്കാവ് : അൽഫോൻസ് ലിഗോരി (75) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: മനോജ്, സിജു (ഹെഡ് അക്കൗണ്ടന്റ്, മാരാരിക്കുളം വടക്ക് പഞ്ചായത്ത്). മരുമകൾ: ദിവ്യ.