പൂച്ചാക്കൽ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃച്ചാറ്റുകുളം വെളിപ്പറമ്പിൽ പരേതനായ മധുമോഹന്റെ ഭാര്യ അംബിക (58) ആണ് മരിച്ചത്. തൃച്ചാറ്റുകുളത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ശരത് മോഹൻ (റെയിൽവേ, എറണാകുളം), ശാരിക മോഹൻ (ഇൻഫോപാർക്ക്, കാക്കനാട് ) . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് .