varkey-mathai

പാണ്ടി: കൊപ്പാറയിൽ വർക്കി മത്തായി (മത്തായിച്ചൻ,90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പാണ്ടി ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ . മക്കൾ: കുഞ്ഞമ്മ, ലിസമ്മ, വത്സമ്മ, കുഞ്ഞുമോൾ, രാജു, ബാബു (അബുദാബി). മരുമക്കൾ: പാപ്പൂട്ടി , ജയിംസ്‌കുട്ടി , ജോണി ,ഷിജി ,ജെസി