reji-chacko

കിഴക്കേ മിത്രക്കരി: കൊച്ചുതറ പരേതനായ ചാക്കോയുടെയും അന്നമ്മയുടെയും മകൻ റെജി ചാക്കോ (മുത്ത് - 46) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3ന് കിഴക്കേ മിത്രക്കരി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ : മിനി.