കുട്ടനാട് : മുൻ മന്ത്രി തോമസ്ചാണ്ടിയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം
കുട്ടനാട്‌ സൗത്ത് യൂണിയൻ അനുശോചിച്ചു. ചെയർമാൻ ജെ.സദാനന്ദന്റെ അധ്യക്ഷതയിൽ യൂണിയൻ ഹാളിൽചേർന്ന യോഗത്തിൽ കൺവീനർ അഡ്വ.സുപ്രമോദം, വൈസ് ചെയർമാൻ എൻ.മോഹൻദാസ്,ജോയിന്റ് കൺവീനർ എ. ജി.സുഭാഷ്, എക്‌സി.കമ്മിറ്റിയംഗം വി.പി.സുജീന്ദ്രബാബുഎന്നിവർ സംസാരിച്ചു