photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറുപ്പൻകുളങ്ങര ശ്രീകാർത്തികയിൽ എൻ.സുശീലൻ നായരുടെ (റിട്ട.കമാൻഡന്റ്, സി.ആർ.പി.എഫ്) ഭാര്യ എസ്.ഗോമതിയമ്മ (72, റിട്ട.ഫാർമസിസ്​റ്റ് ) നിര്യാതയായി.മക്കൾ: എസ്.സുരേഷ് (മുട്ടം സർവീസ് കോ-ഓപ്പറേ​റ്റീവ് ബാങ്ക്,ചേർത്തല),എസ്.ഗിരീഷ് (ഇൻഡസിൻഡ് ബാങ്ക്,കൊച്ചി). മരുമക്കൾ:ശോഭ കെ.നായർ (ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,കുറുപ്പൻ കുളങ്ങര),കെ.വിദ്യ (ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ,കലവൂർ).