obituary

ചേർത്തല: വയലാർ പഞ്ചായത്ത് ഒന്നാം വാർഡ് ഒളതല ആനത്തുമ്പിൽ മാധവൻ (85) നിര്യാതനായി.മക്കൾ:സജീവൻ, പ്രസന്ന.മരുമക്കൾ:സുലജ,കുട്ടൻ.സഞ്ചയനം 26ന് രാവിലെ 10ന്.