obituary

ചേർത്തല: പള്ളിപ്പുറം കല്ലറയ്ക്കൽ കടവിൽ കിഴക്കേവീട്ടിൽ കെ.വി.വർഗീസ് (കുഞ്ഞച്ചൻ-97) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് മകൾ പള്ളിപ്പുറം കടവിൽ കുഞ്ഞമ്മയുടെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ.ഭാര്യ പരേതയായ റോസമ്മ.മക്കൾ:കുഞ്ഞമ്മ,കെ.വി.ജോർജ്,അന്നമ്മ ജോർജ്,ബൈജു(കെ.പി.എഫ്.എ സംസ്ഥാന പ്രസിഡന്റ്), സിസിലിയാമ്മ, റോസ് ഫിലോമിന.മരുമക്കൾ:ആൻസമ്മ,ജോയ് പി.ജോസ്,ത്യേസ്യാമ്മ,ജോസ് ജോസഫ്,പരേതനായ അഡ്വ.ശ്യാം മുംബയ്.