viswakumar

മണ്ണഞ്ചേരി : വലിയവീട്‌ നന്ദാവനത്തിൽ വിശ്വകുമാർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്‌ വീട്ടുവളപ്പിൽ. ഭാര്യ: രേണുക. മക്കൾ: ഗിരീഷ്‌കുമാർ(ദേശാഭിമാനി, ആലപ്പുഴ), ജയമോൾ, ജയന്തിമോൾ. മരുമക്കൾ: സുചിത്ര, സാജൻ, ജിത്ത്‌.