കുട്ടനാട് : കിടങ്ങറ ചാലുങ്കൽ ശിവാനന്ദൻ(69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ദേവയാനി. മക്കൾ : ഷീബ,ഷിനാജ,ഷീജ. മരുമക്കൾ :ബൈജു,ബെന്നി, സനിത.