karthikeyan

കറ്റാനം: ഭരണിക്കാവ് മപ്പോട്ടത്തറയിൽ (പാനാ പളളിൽ) കാർത്തികേയൻ (59) നിര്യാതനായി.ഭാര്യ: പത്മാവതി, മക്കൾ: പി.കവിത, കെ.കൃപാൽ. മരുമകൻ: എസ്. അനിൽ .സഞ്ചയനം: 25ന് രാവിലെ 9 ന്