അമ്പലപ്പുഴ:നീർക്കുന്നം പടിഞ്ഞാറെ പീടിയേക്കൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ കരീം (60) നിര്യാതനായി.ഭാര്യ - റംലത്ത്.മക്കൾ:അൻസർ(ഖത്തർ),അനസ്,ഫസീല,മരുമക്കൾ: സുബിന,അനീഷ്.