sreedharakurup

ആലപ്പഴ: തോണ്ടൻകുളങ്ങര ശ്രീരജ്ഞിനിയിൽ എൻ.ശ്രീധരക്കുറുപ്പ് (90) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11ന് ചാത്തനാട് ശ്മശാനത്തിൽ. കോസ്റ്റൽ സർവ്വീസ് സൊസൈറ്റി 1014 ന്റെ പ്രസിഡന്റും ജില്ലാ സഹകരണ ബാങ്ക് ഡയറക്ട് ബോർഡ്‌ അംഗവുമായിരുന്നു. ഭാര്യ: പരേതയായ കെ.തങ്കമ്മ. മകൾ:രഞ്ജിനി(അദ്ധ്യാപിക,എസ്.ഡി.വി.ബി.എച്ച് എസ് ഹയർ സെക്കന്ററി സ്കൂൾ ,ആലപ്പുഴ). മരുമകൻ: സുധീഷ് (അദ്ധ്യാപകൻ, റ്റി.ഡി.സ്കൂൾ, ആലപ്പുഴ)