വേഴപ്ര : ആലംപറമ്പിൽ പരേതനായ ശൗര്യാർ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ - 89) നിര്യാതയായി . സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വേഴപ്ര സെന്റ് പോൾസ് ദൈവാലയ സെമിത്തേരിയിൽ. മക്കൾ : എ.എസ്.മാത്യു (സെക്രട്ടേറിയറ്റ് തിരുവനന്തപുരം), തോമസ്കുട്ടി, എ.എസ്.ദേവസ്യ (ബി.എസ്.എൻ.എൽ കോട്ടയം), എ.എസ്.ജോർജ്ജുകുട്ടി (കെ.എസ്.ഇ.ബി. കണ്ണൂർ), ലൈസാമ്മ സേവ്യർ (പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് നെന്മാറ). മരുമക്കൾ : സൂസമ്മ (അദ്ധ്യാപിക), സാലിമ്മ, ജോളി (എം.ജി.യൂണിവേഴ്സിറ്റി), റെജിമോൾ (അധ്യാപിക), ദേവസ്യ (സിവിൽ സപ്ലൈസ് കോട്ടയം).