കിടങ്ങറ : ചാലുങ്കൽ ശിവാനന്ദൻ (69) നിര്യാതനായി സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : ദേവയാനി. മക്കൾ: ഷിജുമോൻ, ഷീബ, ഷീനാമ്മ. മരുമക്കൾ ബൈജു ബെന്നി, സനിത