pappachan

ആലപ്പുഴ: പുന്നപ്ര പൊള്ളേവെളിയിൽ പാപ്പച്ചൻ (റിട്ട. കാർഡ് ബാങ്ക് ഉദ്യോഗസ്ഥൻ - 64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് പുന്നപ്ര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെയ്‌നമ്മ. മക്കൾ: ബിപിൻ, പ്രവീൺ, വിനീത. മരുമക്കൾ: ഡെയ്‌സി, ലിജോ.