ചെട്ടികാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓമനപ്പുഴ പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ (62- കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: പ്രവീൺ, ടിന്റു. മരുമക്കൾ: ടോണി, അപ്പു.