ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കണിച്ചുകുളങ്ങര വേലിക്കകത്ത് പരേതനായ രാഘവന്റെ ഭാര്യ രാജമ്മ(85)നിര്യാതയായി.മക്കൾ:ജയമ്മ,ജയാംബിക,ജയപാലൻ,ജയപുത്രി,ഷൈല,പരേതനായ ജയേശൻ.മരുമക്കൾ:മദനൻ,ശോഭ,രേവമ്മ,മാർത്താണ്ഡൻ,പരേതരായ പുരുഷോത്തമൻ,പുഷ്ക്കരൻ.സഞ്ചയനം 29ന് ഉച്ചയ്ക്ക് 2.30ന്.