ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 15ാം വാർഡ് മുട്ടത്തിപ്പറമ്പ് പാൽപ്പറമ്പിൽ പരേതനായ പ്രഭാകരൻനായരുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ: ഗോപകുമാർ. മരുമകൾ: മായ (ശ്രീശങ്കര ഇംഗ്ലിഷ് മീഡിയം സ്‌കൂൾ,കുറുപ്പംകുളങ്ങര).