photo

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ വടക്കേടത്ത് ഗോപാലൻ നായർ(88)നിര്യാതനായി.മക്കൾ:ഉഷ, രഘൂത്തമൻ,മധു,പരേതയായ രാധ.മരുമക്കൾ:ഗോപാലകൃഷ്ണൻ,ആനന്ദവല്ലി,ജ്യോതി.