ചേർത്തല: വാരണം ഏറനാട്ട് പാലൂത്തറവെളിയിൽ എ.ജെ.പൗലോസ് (96) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പാലൂത്തറ സെന്റ് ജെയിംസ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ:പരേതയായ ത്രേസ്യാമ്മ. മക്കൾ: ത്രേസ്യാമ്മ,ജോണിച്ചൻ (ടാക്സ് കൺസൾട്ടന്റ്,എറണാകുളം), ഷീലമ്മ (ഹെഡ് നഴ്സ്, കടപ്പുറം ആശുപത്രി,ആലപ്പുഴ), വത്സമ്മ, സിബിച്ചൻ (യു.എസ്.എ), സിസ്റ്റർ സ്മിത (സിസ്റ്റേഴ്സ് ഒഫ് നസ്രത്ത്, അത്താണി), ഷൈനി. മരുമക്കൾ: ഫ്രാൻസിസ്,എൽസി,ജോയ്,പോൾ (ബി.എസ്.എൻ.എൽ,ചെങ്ങമനാട്), മിനി (യു.എസ്.എ),സണ്ണി.